Advertisement

ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുക്കുന്നു; തീരദേശവാസികള്‍ ജാഗ്രത പാലിക്കുക

March 12, 2018
Google News 0 minutes Read
cyclone alert

ശ്രീലങ്കയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുത്ത രണ്ട് ദിവസങ്ങളിലായി കൂടുതല്‍ അടുക്കുമെന്ന് മുന്നറിയിപ്പുകള്‍. കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ക​ട​ലി​ലും തീ​ര​ത്തും മ​ണി​ക്കൂ​റി​ൽ 60 കി​ലോമീറ്റർ വരെ വേ​ഗ​ത​യി​ൽ കാറ്റടിക്കുമെന്നും ക​ട​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രു​മെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. കൂ​ടാ​തെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here