14
Dec 2018
Friday
24 Channel

സ്വർണ വില മാർച്ചിലെ താഴ്ന്ന നിലവാരത്തിൽ

gold price reaches lowest in march

സ്വർണവിലെ മാർച്ചിലെ താഴ്ന്ന നിലവാരത്തിലെത്തി. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയാണ് ഇന്നത്തെ സ്വർണ വില.

2815രൂപയാണ് ഗ്രാമിന്റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മാർച്ച് മാസത്തെ ഉയർന്നവില 22,720 രൂപയുമായിരുന്നു.

Top