Advertisement

കാര്‍ത്തി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

March 12, 2018
Google News 0 minutes Read
karthi chidambaram

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഈ ​മാ​സം 24 വ​രെ കാ​ർ​ത്തി​യെ ജുഡീഷ്യല്‍ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​ർ​ത്തി കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൂ​ടു​ത​ൽ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. കേ​സി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തിരേ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here