20
Jun 2018
Wednesday

വിദ്യാര്‍ഥിക്ക് പോലീസിന്റെ സല്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ താരമായി കമ്മീഷണര്‍

police salutes student

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാര്‍. തന്നെ സല്യൂട്ട് ചെയ്ത വിദ്യാര്‍ഥിക്ക് അദ്ദേഹം സെല്യൂട്ട് തിരിച്ച് നല്‍കിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വിദ്യാര്‍ഥിയോട് ബഹുമാനം കാണിച്ച കമ്മീഷണറുടെ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ബം​ഗ​ളു​രു മ​ല്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തി​രി​കെ പോ​കു​വാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് ഒ​രു കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്പി​ൽ വ​ന്ന​ത്. പെ​ട്ട​ന്ന് ആ ​കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന് സ​ല്യൂ​ട്ട് ന​ൽ​കു​ന്പോ​ൾ അ​ദ്ദേ​ഹം തി​രി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് തങ്ങളുടെ ഫേ​സ്ബു​ക്ക് പേജിൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി.

AR Rahman Show
Top