Advertisement

സുഗതന്റെ ആത്മഹത്യ; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

March 12, 2018
Google News 0 minutes Read
sugathan

കൊ​ല്ലം: ഇ​ള​മ്പ​ലി​ല്‍ സു​ഗ​ത​ൻ എ​ന്ന പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ള​ക്കു​ടി മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ് ഗി​രീ​ഷ്(31), സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും, എ​ഐ​വൈ​എ​ഫ് നേ​താ​വു​മാ​യ ഇ​ള​മ്പ​ല്‍ ചീ​വോ​ട് പാ​ലോ​ട്ട്മേ​ലേ​തി​ല്‍ ഇ​മേ​ഷ്(34), ചീ​വോ​ട് സ​തീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷ്(32) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കൊ​ല്ലാം ജി​ല്ലാ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here