23
Sep 2018
Sunday
phenix kerala

ചാലിയാർ പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത് : ജലവിഭവ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

dont use chaliyar water says scientists chaliyar river water unfit to drink

ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ശുദ്ധീകരിച്ച് മാത്രം കുടിവെള്ള പദ്ധതികള്‍ക്ക് കൈമാറാവൂയെന്നും മുന്നറിയിപ്പ്. വിഷപായലിന്റെ സാന്നിധ്യം നിര്‍ദ്ദിഷ്ട പരിധി കടന്നെന്നും സിഡബ്ലുആര്‍ഡിഎം പറയുന്നു.

Top