Advertisement

സുഗതന്റെ ആത്മഹത്യ; പ്രതികള്‍ക്ക് സിപിഐ പാര്‍ട്ടിയുടെ സ്വീകരണം

March 13, 2018
Google News 0 minutes Read
suicide pathanappuram

പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് സിപിഐ സ്വീകരണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികള്‍ക്കാണ് സ്വീകരണം ഒരുക്കിയത്. പ്രതികളുടെ മാനസിക പീഢനമാണ് സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മൂവര്‍ക്കുമെതിരായ കേസ്. വര്‍ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മ്മാണം തടസപ്പെടുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here