Advertisement

ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കി

March 13, 2018
Google News 1 minute Read
jet airways introduce additional daily service IndiGo leaves 14 passengers behind indigo cancelled 47 airplane services

ഇൻഡിഗോ വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി. 47 സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
എഞ്ചിൻ പ്രശ്‌നങ്ങളെ തുടർന്ന് ഡിജിസിഎയാണ് സർവ്വീസുകൾ റദ്ദാക്കാൻ പറഞ്ഞത്. ഗോ എയറും വിമാന സർവ്വീസുകൾ റദ്ദാക്കുന്നുണ്ട്.

indigo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here