Advertisement

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുപോകില്ലെന്ന് കുമ്മനം

March 13, 2018
Google News 1 minute Read
Kummanam

തിരുവനന്തപുരം: ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ടുപോകുമെന്ന പ്രചരണങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തള്ളി. ബിഡിജെഎസ് എൻഡിഎ മുന്നണി സംവിധാനത്തിൽ തന്നെ തുടരും. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ബിഡിജെഎസിന് നൽകണമെന്ന് തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്ന് ബിഡിജെഎസും പ്രവർത്തിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here