14
Dec 2018
Friday
24 Channel

മിനിമം ബാലന്‍സ് ചാര്‍ജ് കുറച്ച് എസ്ബിഐ

SBI account should have minimum balance or else should pay fine Thomas Isaac SBI stopping free atm service SBI withdraws circular regarding free atm service SBI new service charges SBI decreases savings account interest rate SBI interest rate drop down Information of SBI customers leaked sbi changed 2300 branch IFSC code SBI collects Rs2320 crore in minimum balance fine
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ ബാലന്‍സ് നിരക്കില്‍ എസ്ബിഐ 75% കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ 2018 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. 25 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ഉണ്ടാകുന്ന നടപടിയാണിത്. നിരവധി പരാതികളെ തുടര്‍ന്നാണ് നടപടി.

ശരാശരി പ്രതിമാസ ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 50 രൂപയില്‍ നിന്ന് 15 രൂപയായി കുറച്ചിട്ടുണ്ട്
മെട്രോ-നഗര മേഖലകളിലാണ് നിരക്കിളവ്. അര്‍ദ്ധ-ഗ്രാമീണ , ഗ്രാമീണ മേഖലയിലുള്ളവര്‍ക്കുള്ള നിരക്ക് 40 രൂപയില്‍ നിന്ന് 12 രൂപയാക്കി
കൂടുതലുള്ള തുകയ്ക്ക് 10 രൂപ ജിഎസ്ടി ഈടാക്കും . വെറും 8 മാസങ്ങളില്‍ 1,771 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
Top