Advertisement

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

March 14, 2018
Google News 3 minutes Read

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ത​നി​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കി​ല്ലെ​ന്നും അ​തി​നാ​ൽ ത​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ത​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു പേ​ര​റി​വാ​ള​ന്‍റെ ആ​വ​ശ്യം. പേ​ര​റി​വാ​ള​നെ എ​തി​ർ​ത്ത് സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും 1999ലെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള പേ​ര​റി​വാ​ള​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ൽ മു​ഴു​വ​ൻ കേ​സും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here