24
Apr 2018
Tuesday

ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ അ​ന്ത​രി​ച്ചു

narendra sha

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ (55) ​അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. വാ​ദ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബി​ഹാ​റി​ലെ മ​ധു​ബാ​ന​യി​ല്‍ ജ​നി​ച്ച ഝാ ​മി​നി സ്‌​ക്രീ​നി​ലൂ​ടെ​യാ​ണ് ആ​ദ്യം അ​ഭി​ന​യ രം​ഗ​ത്തെ​ത്തിയത്. പി​ന്നീ​ട് ഇ​ഖ്ബാ​ല്‍ ഖാ​ന്‍ സം​വി​ധാ​നം ചെ​യ്ത ഫാ​ദ​ര്‍, ദ ​ടെ​യി​ല്‍ ഓ​ഫ്‌ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന തെ​ലു​ങ്ക് ചി​ത്രം സ​ഹോ​യാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. പ​ങ്ക​ജ് താ​ക്കൂ​റാ​ണ് ഝാ​യു​ടെ ഭാ​ര്യ.

Top