Advertisement

ആര്‍എംപിയെ സ്വാഗതം ചെയ്ത് സിപിഎം

March 14, 2018
Google News 0 minutes Read
poor not with party says CPM working report

ടി.പി. ചന്ദ്രശേഖരന്റെ ആര്‍എംപിക്ക് എപ്പോള്‍ വേണമെങ്കിലും സിപിഎമ്മിലേക്ക് തിരിച്ചെത്താമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍. നിലപാടുകള്‍ തിരുത്തി തിരിച്ചുവന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും കെ.കെ. രമ അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് എത്താമെന്നും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. മരണപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ അവസാന കാലത്ത് സിപിഎമ്മിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് സിപിഎമ്മിനോട് യാതൊരു ശത്രുതയും ഇല്ലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here