Advertisement

ഉര്‍വശി ദിലീപിന്റെ നായികയാകുന്നു

March 14, 2018
Google News 1 minute Read

കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു.  ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രമാണിത്.  പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവുമെത്തും.അടുത്ത വര്‍ഷത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴ് പതിപ്പിന് ശേഷം കേശുവിന്റെ ചിത്രീകരണം ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here