Advertisement

കോഴിക്കോട് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യത

March 15, 2018
Google News 0 minutes Read
kerala heavy rain holiday declared for educational institutions

കോഴിക്കോട് കനത്ത മഴയില്‍ പലയിടങ്ങളിലും പുഴ കരകവിഞ്ഞൊഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കേരളത്തില്‍ മുഴുവന്‍ മഴ കനക്കാനാണ് സാധ്യത. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ 24 മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കു ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യുണ്ടെന്ന്‌ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here