Advertisement

വി. മുരളീധരന്‍ രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി

March 15, 2018
Google News 0 minutes Read
v muraleedharan on kochi actress kidnap case

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എംപിയാകുമെന്ന കാര്യം ഉറപ്പായി. മഹാരാഷ്ട്രയില്‍ നിന്നാണ് എം. മുരളീധരന്‍ രാജ്യസഭയില്‍ എത്തുക. നാല് സ്ഥാനാര്‍ഥികളില്‍ നിന്ന് ഒരാള്‍ പിന്മാറിയതോടെയാണ് മത്സരം ഒഴിവായത്‌. ഈ സാഹചര്യത്തിലാണ് എം. മുരളീധരന്‍ എംപിയാകുമെന്ന കാര്യത്തില്‍ ഉറപ്പായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here