Advertisement

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു

March 15, 2018
Google News 6 minutes Read
cbse conducts 10th and 12th board exams on same day

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നിരിക്കുന്നത്. വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പലരിലേക്കും എത്തിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ പറ്റി പരാതി ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി എം. സിസോദിയ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here