14
Dec 2018
Friday
24 Channel

ജോഷി ചതിച്ചാശാനേ… കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു

kottayam kunjachan

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം ദിനാഘോഷ ചടങ്ങിലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

Top