Advertisement

ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടന്നു

March 15, 2018
Google News 0 minutes Read
sreedharan pillai

ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന ബി​ജെ​പി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ശ്രീ​ധ​ര​ൻ പി​ള്ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. ശ്രീധരന്‍പിള്ള തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ഇതോടെ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്ന് ഏറെകുറേ ഉറപ്പായി കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here