24
Sep 2018
Monday
phenix kerala

സിറോ മലബാർ കേസ്; സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed

സിറോ മലബാർ കേസിൽ സർക്കാർ നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി. എഫ്‌ഐആർ ഇടാൻ നാല് ദിവസം വൈകിയത് എന്തെന്ന് ജസ്റ്റിസ് കെമാൽ പാഷ ചോദിച്ചു. അവധി ദിവസങ്ങളായതുകൊണ്ടാണ് എഫ്‌ഐആർ വൈകിയതെന്ന് സർക്കാർ അഭിഭാകൻ പറഞ്ഞു.

ശനി, ഞായർ ദിവസങ്ങളിൽ എഫ്‌ഐആർ ഇടെണ്ടതില്ലെന്ന് കോടതി. കേസ് എടുത്തതിനാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കുകയാണെന്നും കോടതി.

Top