19
Jul 2018
Thursday

ടിടിവി ദിവകരന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

ttv

ടി.ടി.വി.ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും യോഗത്തില്‍ പ്രഖ്യാപിക്കും. പ്രഷര്‍കുക്കറാണ് ചിഹ്നമെന്നാണ് സൂചന. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

എ.ഐ.എ.ഡി.എം.കെയുടെ പേരിനോട് സാമ്യമുള്ള പേരാകും ടിടിവിയുടെ പാര്‍ട്ടിക്ക് എന്നാണ് സൂചന.

Top