Advertisement

ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടി

March 15, 2018
Google News 0 minutes Read
AKHILESH

യുപിയിൽ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം.  യുപിയിലെ കൈരാനയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.   പാര്‍ലമെന്‍റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്നലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here