21
Apr 2018
Saturday

കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured pothankode accident one student dead bike tanker lorry accident killed two sabarimala pilgrim vehicle fell to abyss 12 cars collide in heavy smog Drunk friend rams groom car into wedding procession

കൊല്ലം ചാത്തന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരും മരിച്ചു. ഭര്‍ത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ചാത്തന്നൂര്‍ സ്വദേശികളായ ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്.

Top