Advertisement

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

March 16, 2018
Google News 1 minute Read
indian army
ജ​മ്മു കാ​ഷ്മീ​രി​ലെ ഖാ​ൻ​മോ​ഹി​ൽ  ഏ​റ്റു​മു​ട്ട​ല്‍.  സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി നേ​താ​വി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി. ഖാ​ന്‍​മോ​ഹി​ലെ ബ​ല്‍​ഹാ​മ ഗ്രാ​മ​ത്തി​ൽ സൈ​ന്യം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചപ്പോള്‍ ഭീ​ക​ര​ര്‍ തിരിച്ച് വെടിവെപ്പ് നടത്തി.  തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ലാ​ണു ഭീ​ക​ര​രെ വ​ധി​ച്ച​ത്.

ഖാ​ൻ​മോ​ഹി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ര​മു​ള്ള-​ബ​ന്നി​ഹ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി​യിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here