Advertisement

കന്നി മുത്തമിടാന്‍ ബെംഗളൂരു; വീണ്ടും കപ്പടിക്കാന്‍ ചെന്നൈയിന്‍

March 17, 2018
Google News 0 minutes Read
ISL Final match

ഐഎസ്എല്‍ 2018ന്റെ കലാശപോരാട്ടം ഇന്ന്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 8 മണിക്ക് ബെംഗളൂരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും കിരീട പോരാട്ടത്തിനായി ബൂട്ടണിയും. കന്നി കിരീടം നേടാന്‍ ബെംഗളൂരു എഫ്‌സി സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ രണ്ടാം കിരീടം നേടാനാണ് ചെന്നൈയില്‍ എഫ്‌സി എത്തുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ 13 ജയത്തോടെ ബെംഗളൂരു മുന്നേറിയപ്പോള്‍ 9 ജയങ്ങള്‍ നേടിയായിരുന്നു ചെന്നൈയിന്‍ ടീം ഫൈനലില്‍ എത്തിയിരിക്കുന്നത്. സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയതില്‍ ഓരോ തവണ വീതം ഇരു ടീമുകളും വിജയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here