15
Oct 2018
Monday
24 - Comming soon

ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിൻ; ഈ ട്രെയിനിൽ യാത്ര ചെയ്യാൻ നൽകേണ്ടത് എത്രയെന്നറിയുമോ?

ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിനിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നീന്തൽക്കുളം, ബാത്ത്ടബ്, ബാർ, എന്നിവയോടുകൂടിയ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ചിലപ്പോൾ നിങ്ങളുടെ വാർഷിക വരുമാനം പോലും തികയില്ല. അഞ്ച് ലക്ഷമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാൻ നൽകേണ്ടത്. !

worlds most luxurious train inside pics

നാലു പകലും മൂന്നു രാത്രിയും ഇതിലെ സുഖസൗകര്യങ്ങൾ ആസ്വദിച്ച് യാത്രചെയ്യാം എന്നാണു ഇതിന്റെ പ്രത്യേകത.

worlds most luxurious train inside pics

ടോക്കിയോയിൽ നിന്ന് വടക്കൻ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന സ്ഥലങ്ങളിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം.

worlds most luxurious train inside pics

ഇളംസ്വർണ നിറത്തിലുള്ള ഈ ട്രെയിനിൽ ഒരു ആഡംബരഹോട്ടലിൽ ലഭ്യമാകുന്ന സ്യൂട്ട്, നീന്തൽക്കുളം, ബാത്ത്ടബ്, ബാർ, പിയാനോ സോൺ, കാഴ്ചകൾ കാണാൻ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്.

worlds most luxurious train inside pics

worlds most luxurious train inside pics

worlds most luxurious train inside pics

worlds most luxurious train inside pics

worlds most luxurious train inside pics

worlds most luxurious train inside pics

Breaking News:
ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
ജാമ്യം കർശന ഉപാധികളോടെ
ചേകന്നൂർ മൗലവി വധക്കേസ്
ഒന്നാംപ്രതിയെ വെറുതെവിട്ടു
ഡബ്ലിയുസിസിക്ക് എഎംഎംഎയുടെ മറുപടി
‘കോടതി വിധിക്കും വരെ ആരോപണവിധേയൻ നിരപരാധിയാണ്’: എഎംഎംഎ
എഎംഎംഎയുടെ മറുപടി തൃപ്തികരമല്ലെന്ന് ഡബ്ലിയുസിസി
Top