19
Sep 2018
Wednesday
phenix kerala

എറണാകുളത്ത് സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍

former radio jockey killed at tvm

പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍. പാലാട്ട് ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകനോടൊപ്പമായിരുന്നു താമസം.

 

Top