Advertisement

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് നിര്‍ണായകം; കെ.എം. മാണി

March 25, 2018
Google News 0 minutes Read
KM Mani Chengannur

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ നിര്‍ണായക ശക്തിയാണ്. ആര്‍ക്കും കേരള കോണ്‍ഗ്രസിനെ തള്ളി കളയാനാകില്ലെന്നും കെ.എം. മാണി പറഞ്ഞു. തിരഞ്ഞെടുപ്പിന് മാത്രമായി ഒരു താല്‍ക്കാലിക മുന്നണി പ്രവേശനം ഉദ്ദേശിക്കുന്നില്ലെന്നും കെ.എം. മാണി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here