Advertisement

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

March 28, 2018
Google News 0 minutes Read
missing 14 year old nimish found from railway station

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല. തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകന്‍ നിമിഷ് വി അബ്രഹാമിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷ് പിന്നീട് ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പച്ചയും നീലയും നിറമുള്ള ടീഷര്‍ട്ടായിരുന്നു നിമിഷ് ധരിച്ചിരുന്നത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുട്ടിയെ കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. 8111856446, 8301990710, 8301990712

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here