24
Oct 2018
Wednesday
24 - Comming soon

ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടി മാഡിയുടെ മകന്‍

vedanth

തായ്ലാന്റില്‍ നടക്കുന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ നടന്‍ മാധവന്റെ മകന്‍ വേദാന്തിന്  മെഡല്‍. ഈ ഇനത്തില്‍ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്. മാധവന്റേയും സരിതയുടേയും ഒരേ ഒരു മകനാണ് വേദാന്ത്. എനിക്കും സരിതയ്ക്കും ഇത് അഭിമാന നിമിഷം. തായ്ലാന്റില്‍ നടക്കുന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടി വേദാന്ത്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം എന്നാണ് നടന്‍ മാധവന്‍ ചിത്രം പങ്കുവച്ച് കുറിച്ചത്. വെങ്കല മെഡലാണ് വേദാന്ത് നേടിയത്.

vedanth

Breaking News:
ശബരിമല വിഷയം
മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതലതല യോഗം ഇന്ന്
സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ മാറ്റി
എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല
സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടി
Top