21
Apr 2018
Saturday

ചിലിയില്‍ വന്‍ ഭൂചലനം

earth quake

ചിലിയിൽ വൻ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.

Top