24
Oct 2018
Wednesday
24 - Comming soon

കാശ്മീരില്‍ ഏറ്റുമുട്ടല്‍

pak attack Loc again

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മുട്ടല്‍. ഇന്നലെ വൈ​കുിട്ടോടെയാണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സംഭവത്തില്‍ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഖു​ദ്‌​വാ​നി മേ​ഖ​ല​യി​ല്‍ സൈ​ന്യം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​തോ​ടെ ഭീ​ക​ര​ര്‍ വെ​ടി​വ​യ്പ് തു​ട​ങ്ങിയത്. സു​ര​ക്ഷാ സേ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കുകയാണ്.

Breaking News:
ശബരിമല വിഷയം
മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതലതല യോഗം ഇന്ന്
സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ മാറ്റി
എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല
സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടി
Top