14
Dec 2018
Friday
24 Channel

മേരി കോം ഫൈനലില്‍

mary kom

ബോക്സിങ് താരം മേരി കോം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫൈനലില്‍. 48 കിലോ ബോക്സിങ് വിഭാഗത്തിലാണ് മേരി കോം ഫൈനലിലെത്തിയത്. നിലവില്‍ 11 സ്വര്‍ണ്ണാണ് ഇന്ത്യന്‍ താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്നലെ ഇന്ത്യയുടെ ഹീന സിദ്ധു സ്വര്‍ണം നേടിയിരുന്നു.

mary kom

Top