26
Sep 2018
Wednesday
phenix kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് പ്രവചിച്ചിരിക്കുന്നത്.

Top