Advertisement

ബാര്‍ കോഴക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

April 12, 2018
Google News 0 minutes Read
KP Satheeshan

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് കെ.​പി. സ​തീ​ശ​നെ മാ​റ്റി.  ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വ​ച്ചു. ഇ​ന്ന് വൈ​കീ​ട്ടോ​ടെ ഉ​ത്ത​ര​വി​റ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ന്ന് ബാ​ർ കോ​ഴ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​തീ​ശ​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​ത്. കെ.​പി. സ​തീ​ശ​നാ​ണ് വി​ജി​ല​ന്‍​സി​നു വേ​ണ്ടി ഇ​ന്ന് ഹാ​ജ​രാ​യ​ത്. ഇ​തി​നെ വി​ജി​ല​ന്‍​സ് നി​യ​മോ​പ​ദേ​ശ​ക​ന്‍ എ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ടു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​യാ​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ​യെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു. അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് സ​തീ​ശ​നെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. ബാ​ർ കോ​ഴ​ക്കേ​സി​ൽ മാ​ണി​ക്കെ​തി​രേ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here