26
Sep 2018
Wednesday
phenix kerala

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

sreejith

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അടിവയറ്റില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടലിലേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. കരളും വൃക്കയും പൂര്‍ണമായി പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Top