25
Apr 2018
Wednesday

നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കാന്‍ സാധ്യത

Nurses strike kerala

ന​ഴ്സു​മാ​രു​ടെ അ​ല​വ​ൻ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. മി​നി​മം വേ​ത​ന ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് അ​ല​വ​ന്‍​സു​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​ത്. അ​ല​വ​ന്‍​സ് ഇ​ന​ത്തി​ല്‍ 6,000 മു​ത​ല്‍ 10,000 രൂ​പ വ​രെ കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന് സ​മി​തി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ന​ഴ്‌​സു​മാ​രു​ടെ വേ​ത​നം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഉ​പ​ദേ​ശ​ക സ​മ​തി​യു​ടെ തീ​രു​മാ​നം. ഇ​തോ​ടെ മി​നി​മം വേ​ത​നം 20,000 രൂ​പ​യെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

Top