19
Sep 2018
Wednesday
phenix kerala

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 13ാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 13ാം സ്വര്‍ണ്ണം സ്വന്തമാക്കി. ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ നേട്ടം. 57കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരയാണ് മെഡല്‍ നേടിയത്.

Top