24
Sep 2018
Monday
phenix kerala

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണനേട്ടം

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലെ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്ക് ഒ​രു സ്വ​ർ​ണം കൂ​ടി. പു​രു​ഷ​ൻ​മാ​രു​ടെ 65 കി​ലോ ഗ്രാം ​ഗു​സ്തി​യി​ൽ ബ​ജ്രം​ഗ് പു​നി​യ​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. വേ​യ്‌​ൽസ് താ​രം ചാ​രി​ഗ് ക​നെ 10-0 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ജ്രം​ഗി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം 17 ആ​യി.

Top