യേശുദാസിന് ദേശീയ പുരസ്കാരം നേടി കൊടുത്ത ഗാനമിതാണ്
യേശുദാസിന് എട്ടാമത്തെ ദേശീയ പുരസ്കാരം നേടികൊടുത്ത ഗാനമാണിത്. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ’ എന്ന ഗാനമാണിത്. പ്രേംദാസ് ഗുരുവായൂര്‍ എഴുതി രമേശ് നാരായണന് ഈണമിട്ട ഗാനമാണ് ഇത്.പിടി കുഞ്ഞുമുഹമ്മദാണ്. ചിത്രം സംവിധാനം ചെയ്തത്. റോഷന് മാത്യു, പ്രയാഗ മാര്ട്ടിന് ആശ ശരത് എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here