Advertisement

മികച്ച മലയാള ചിത്രം തൊണ്ടി മുതലും ദൃക്‌സാക്ഷിയും

April 13, 2018
Google News 0 minutes Read

മികച്ച മലയാള ചിത്രമായി തൊണ്ടി മുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുത്തു. അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും, മലയാള സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും ജ്യൂറി അധ്യക്ഷൻ പറഞ്ഞു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിയ മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃൿസാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂർ ആണ്.അലൻസിയർ ലേ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ് ,വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here