12
Dec 2018
Wednesday
24 Channel

സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം

suicide bomb attack at syria killed 40

സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി.സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും പിന്തുണയോടെയാണ് വ്യോമാക്രമണം.  സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ ട്രംപ് സ്ഥിരീകരിച്ചു.  രാസായുധ സംഭരണ കേന്ദ്രങ്ങൾ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്.

Top