24
Sep 2018
Monday
phenix kerala

സംസ്ഥാനത്തെ ലോക്കപ്പുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കി. 471 സ്റ്റേഷനുകളിലാണ് സിസിടിവി സ്ഥാപിക്കുന്നത്. സ്റ്റേഷനിലെ കമ്പ്യൂട്ടറുകളുമായി ക്യാമറ ബന്ധിപ്പിക്കണമെന്നും നിര്‍ദ്ദേശം. രണ്ട് ദിവസത്തിനകം നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് തീരുമാനം.

Top