26
Sep 2018
Wednesday
phenix kerala

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് 21 ആം സ്വർണം

india bags 21st gold in commonwealth games

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 21 ആം സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി 21 ആം സ്വർണം നേടിയത്.

ഇന്ന് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്ന് സ്വർണം കിട്ടിയിരുന്നു. ബോക്‌സിംഗിൽ മേരികോമും ഗൈരവ് സോളങ്കിയുമാണ് സ്വർണ്ണം നേടിയത്. ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്തും സ്വർണം നേടി. ഇതോടെയാണ് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 20 ആയത്.

 

 

commonwealth games

Top