26
Sep 2018
Wednesday
phenix kerala

കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് 23 ആം സ്വർണം

commonwealth games 2018 opening ceremony today

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23 ആം സ്വർണം. പുരുഷൻമാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വിനേഷ് ഫോഗട്ടും സ്വർണം നേടി.

വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലം നേടി. നേരത്തെ വനിതാ ബാഡ്മിന്റണിൽ ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.

 

 

india bags 23rd gold in commonwealth

Top