Advertisement

ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 20കടന്നു

April 14, 2018
Google News 0 minutes Read

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണം കൂടി. 20സ്വ്ര‍ണ്ണമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.  ബോക്സിംഗില്‍ മേരികോമും ഗൈരവ് സോളങ്കിയുമാണ് സ്വര്‍ണ്ണം നേടിയത്. ഷൂ​ട്ടിം​ഗി​ൽ 50 മീ​റ്റ​ർ റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ൽ സ​ഞ്ജീ​വ് രാ​ജ്പു​ത്തും സ്വ​ർ​ണം നേ​ടി. ഇ​തോ​ടെയാണ് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം 20 ആ​യത്.

അ​ഞ്ചു ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ മേ​രി​കോം നോ​ർ​ത്ത് അ​യ​ർ​ല​ൻ​ഡ് താ​രം ക്രി​സ്റ്റീ​ന ഒ​ക്കു​ഹാ​ര​യെ ഇ​ടി​ച്ചി​ട്ടാ​ണ് സു​വ​ർ​ണ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. പു​രു​ഷ​ൻ​മാ​രു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ൽ അ​മി​ത് പ​ങ്ക​ൽ വെ​ള്ളി നേ​ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here