23
Jul 2018
Monday

പ്രവീണ്‍ തൊഗാഡിയക്ക് തിരിച്ചടി

പ്രവീണ്‍ തൊഗാഡിയക്ക് തിരിച്ചടി .വിഎച്ച്പി തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി .വിഎച്ച്പി അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. വിഷ്ണു സദാശിവം വിഎച്ച്പിയുടെ അടുത്ത പ്രസിഡന്റാകും. കടുത്ത മോദി വിരുദ്ദ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് തൊഗാഡിയയുടെ തോല്‍വി.

Top