23
Jan 2019
Wednesday
Save Alappad

മോഡിയ്ക്കെതിരെ പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍

singer

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന്‍ കോവന്‍ എന്ന എസ്. ശിവദാസിനെ അറസ്റ്റ് ചെയ്തു.കാവേരിപ്രശ്നത്തിലാണ് കോവന്‍ പ്രധാനമന്ത്രിയ്ക്ക് എതിരെ പാട്ട് പാടിയത്.  രഥയാത്ര ഗാനത്തിലാണ് കോവന്‍ ബിജെപിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചത്.  ബിജെപി യുവജന സംഘടന നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.  ഇന്നലെ ട്രിച്ചിയിലെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Top