20
Jan 2019
Sunday
Save Alappad

ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

track

ആ​ലു​വാ​യി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​ലു​വ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്താണ് അ​പ​ക​ടം. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Top