Advertisement

റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടുത്തം

April 15, 2018
Google News 0 minutes Read
fire

മ്യാന്‍മറിലെ റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടുത്തം. കളിന്ദി കുഞ്ജ് പ്രദേശത്തെ ക്യാമ്പിലാണ് തീപിടുത്തം. 46 കുടിലുകളാണ് കത്തിയമര്‍ന്നത്. 228പേരാണ് ഇവിടെ താമസിച്ചത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11അഗ്നി ശമനയൂണിറ്റ് നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here